കവാസാക്കി കുറച്ചു നാളുകളായി പറഞ്ഞ് പറ്റിക്കുന്ന ഒരു മോട്ടോർ സൈക്കിൾ ആണ് ഇസഡ് എക്സ് 4 ആർ ആർ . വലിയ കാത്തിരിപ്പിന് ഒടുവിൽ ഇതാ തങ്ങളുടെ 400 സിസി സൂപ്പർ...
By Alin V AjithanFebruary 2, 2023ഇന്ത്യയിൽ സാഹസികരുടെ ഇഷ്ട്ട ഏറി വരുകയാണ്. പല ബ്രാൻഡുകളും ഇവരെ കണക്കാക്കുന്നത് സാഹസിക യാത്രികനായാണ്. ഓഫ് റോഡിങ് കൂടുതൽ പച്ച പിടിക്കുന്നത് കണ്ട് കെ ട്ടി എം. തങ്ങളുടെ 390 സാഹസികനെ...
By Alin V AjithanFebruary 1, 2023ഭ്രാന്തമായ മോട്ടോർസൈക്കിളുകൾ ഒരുക്കുകയാണ് ചൈനീസ് കമ്പനികൾ. ഡിസൈനിൽ കോപ്പി അടി നിർത്തി എൻജിൻ വിഭാഗത്തിലും പുതിയ മാറ്റങ്ങളുടെ കാറ്റ് വീശുകയാണ്. കോവ് കവാസാക്കിയെ 4 സിലിണ്ടർ മോഡലുകൊണ്ടാണ് ഞെട്ടിച്ചതെങ്കിൽ. കവാസാക്കിയെ വീണ്ടും...
By Alin V AjithanJanuary 31, 2023ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ഇരുചക്ര നിർമാതാകളായ ബി എം ഡബിൾ യൂ മോട്ടോറാഡ്. തങ്ങളുടെ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ ആർ 1250 ജി എസ്, ആർ 1250 ജി...
By Alin V AjithanJanuary 31, 2023യൂറോപ്പിൽ ഇപ്പോൾ 125 സിസി നിരയിൽ ചൈനീസ് മോഡലുകളുടെ വലിയ കടന്ന് കയ്യറ്റം നടന്ന് കൊണ്ടിരിക്കുകയാണ് . 125 സിസി യിൽ ഇപ്പോൾ ഏങ്ങനെ വ്യത്യസ്തത കൊണ്ടുവരുമെന്നാണ് ഓരോ ചൈനീസ് കമ്പനികളും...
By Alin V AjithanJanuary 31, 2023നമ്മൾ ബൈക്കിൽ അറിയാത്ത സ്ഥലത്ത് കൂടി യാത്ര ചെയ്യുമ്പോൾ വഴി നോക്കാൻ ഇടക്കിടെ മൊബൈലിൽ നോക്കാറില്ലേ. ഇത് ചിലപ്പോൾ വലിയ അപകടങ്ങളിലേക്ക് വരെ വഴി തെളിച്ചേക്കാം. എന്നാൽ നമ്മുടെ മുന്നിൽ തന്നെ...
By Alin V AjithanJanuary 26, 2023ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ഇരുചക്ര നിർമ്മാതാവാണ് ബി എം ഡബിൾ യൂ. 2022 ലും ഒന്നാം സ്ഥാനം തുടരാൻ സഹായിച്ച രാജ്യങ്ങൾ, മികച്ച വില്പന നേടിയ മോഡലുകളാണ് ഇനി വരാൻ...
By Alin V AjithanJanuary 25, 2023രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുമായിഇന്ത്യയിൽ മിക്ക്യ ഇരു ചക്ര വാഹന നിർമ്മാതാക്കളും സൂപ്പർ സ്പോർട്ട് മോഡലുകളെ അവതരിപ്പിക്കുന്നുണ്ട്. അതിൽ കൂടുതൽ താരങ്ങളും ട്രാക്കിനെക്കാൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നത് ടൂറിംഗ് സ്വഭാവത്തിനാണ്. എന്നാൽ കെ...
By Alin V AjithanJanuary 24, 2023ഇന്ത്യയിൽ കെ ട്ടി എം എത്തിയിട്ട് 10 വർഷങ്ങൾ പിന്നിടുകയാണ്. 390 വരെയുള്ള മോഡലുകൾ ഇന്ത്യയിൽ വിജയമായി തുടരുന്നുണ്ടെങ്കിലും. 390 യിൽ നിന്ന് അപ്ഗ്രേഡ് ചെയ്യാൻ ഒരു ഓപ്ഷനില്ല. കുറച്ച് പ്രതീക്ഷ...
By Alin V AjithanJanuary 21, 2023ലോകം മുഴുവൻ വേരുകളുള്ള ഇരുചക്ര കമ്പനിയാണ് യമഹ. ഓരോ മാർക്കറ്റിനനുസരിച്ച് തങ്ങളുടെ മോഡലുകളെ മാറ്റിയും മറിച്ചും വിപണിയിൽ എത്തിക്കുന്ന യമഹ. ചൈനയിൽ തങ്ങളുടെ എക്സ് എസ് ആർ വേർഷൻ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ...
By Alin V AjithanJanuary 19, 2023