അപ്രിലിയ പെർഫോമൻസ് ബൈക്കുകളുടെ കാര്യത്തിൽ പുലിക്കളാണ് എന്ന് നമ്മുക്ക് അറിയാമല്ലോ. മിഡ്‌ഡിൽ വൈറ്റ് താരമായ ആർ എസ് 660 യുടെ ലിമിറ്റഡ് എഡിഷൻ ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചിരി ക്കുകയാണ്. ആർ എസ്...
By Alin V Ajithanനവംബർ 10, 2022ഇന്ത്യയിൽ ബൈക്കുകളുടെ കാര്യത്തിൽ അത്ര താല്പര്യമില്ലാത്ത ഇരുചക്ര നിർമ്മാതാവാണ് സുസൂക്കി. എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ കളി വ്യത്യാസമാണ്. മിഡ്‌ഡിൽ വൈറ്റ് ചൂടുപിടിക്കുന്നതിന് അനുസരിച്ച് പുതിയ മോഡലുകളെ കൊണ്ട് നിറക്കുകയാണ് സുസൂക്കിയും. ഇന്നലെ...
By Alin V Ajithanനവംബർ 10, 2022ഇലക്ട്രിക്ക് വിപണി പിടിമുറുകുമ്പോൾ പരലുകൾ മുതൽ വമ്പൻ സ്രാവുകൾ വരെ ആ ഒഴുക്കിൽ ശക്തിയോടെ ഒഴുകാൻ ഒരുങ്ങുകയാണ്. ജാപ്പനീസ് ഇരുചക്ര ഭീന്മാരായ കവാസാക്കി തങ്ങളുടെ ഭാവി പദ്ധതികൾ വിശദീകരിക്കുകയാണ്. അടുത്ത വർഷം...
By Alin V Ajithanനവംബർ 9, 2022യൂറോപ്പിൽ ഇപ്പോൾ മിഡ്‌ഡിൽ വൈറ്റിൽ വലിയ പോരാട്ടം നടക്കുന്ന കാലമാണ്. യമഹയുടെ കുത്തക പൊളിക്കാൻ ഹോണ്ടയുടെ പടപുറപ്പാടിനൊപ്പം സുസൂക്കിയും മത്സരത്തിന് പിന്നോട്ടില്ല എന്ന് പറഞ്ഞുകൊണ്ട് പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് ഇ ഐ...
By Alin V Ajithanനവംബർ 9, 2022ഹോണ്ട ഇ ഐ സി എം എ 2022 ആറാടുകയാണ്. ആദ്യം എത്തിയ എക്സ് എൽ 750 ട്രാൻസ്ലപിന് ശേഷം 500 സിസി യിലാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ...
By Alin V Ajithanനവംബർ 9, 2022യൂറോപ്പിൽ യമഹയുടെ കുത്തകയായ മിഡ്‌ഡിൽ വൈറ്റ് 700 നിരയെ ലക്ഷ്യമിട്ട് ഹോണ്ട നിരന്തരം നിറയൊഴിക്കുക്കയാണ്. ആദ്യം ഹോർനെറ്റിലൂടെ വരവറിയിച്ച് യൂറോപ്പ് മൊത്തത്തിൽ ഒന്ന് കുലിക്കി വൈകാതെ തന്നെ ഇതാ അടുത്ത ഒരാളെ...
By Alin V Ajithanനവംബർ 8, 2022ഏറെ നാളത്തെ പരീക്ഷണ നിരീക്ഷണങ്ങളിൽ ഒടുവിൽ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലിനെ ഇ ഐ സി എം എ 2022 ൽ അവതരിപ്പിച്ചു. 650 ട്വിൻസിനെ അടിസ്ഥാനപ്പെടുത്തിയാണ് അവതരിപ്പിക്കുന്നതെങ്കിലും വളരെയേറെ മാറ്റങ്ങളുമായാണ്...
By Alin V Ajithanനവംബർ 8, 2022ഇന്ത്യയിൽ യമഹ കൊണ്ട് വന്ന് ഞെട്ടിച്ച മോഡലാണ് ഏറോസ് 155. ഇന്ത്യക്കാരുടെ ജനപ്രിയ വാഹനമായ ആർ 15 ൻറെ എഞ്ചിനുമായി ഒരു സ്കൂട്ടർ അതും മികച്ച വിലക്ക് എത്തിയതോടെ മികച്ച പ്രതികരണം...
By Alin V Ajithanനവംബർ 7, 2022ബ്രേക്കിംഗ്, ഇലക്ട്രോണിക്സ്, സസ്പെൻഷൻ എന്നിവയിൽ അത്യാധുനിക സംഭവങ്ങൾ കൊണ്ടുവരുന്ന ചൈനീസ് കമ്പനിക്കളുടെ മോഡലുകളിൽ മിക്യവാറും എൻജിൻ സൈഡിൽ എത്തുമ്പോൾ നിരാശ പെടുത്താറാണ് പതിവ്. എന്നാൽ ഇതാ ആ ചീത്ത പേര് മാറ്റാനായി...
By Alin V Ajithanനവംബർ 6, 2022യമഹ സൂപ്പർ സ്പോർട്ട് നിരയിലെ ഏറ്റവും കുഞ്ഞൻ മോഡലാണ് ആർ 125. 2023 എഡിഷനിൽ ഏവരും കാത്തിരുന്ന ആർ 125 ൻറെ നാലാം തലമുറയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിൽ എത്തിയ...
By Alin V Ajithanനവംബർ 4, 2022