അഫൊർഡബിൾ സാഹസികനായ എക്സ്പൾസ് 200 4വിക്ക് പുതിയ എതിരാളി എത്തുന്നു. ആസിയാൻ, അമേരിക്കൻ മാർക്കറ്റിൽ നിലവിലുള്ള കെ എൽ എക്സ് 230 യാണ്. വരവറിയിച്ചു കൊണ്ട് പരീക്ഷണഓട്ടം –
തുടങ്ങിയിരിക്കുന്നത്. വേർസിസ് 300 നെ പോലെ കെ എൽ എക്സ് 230 യും ഇന്ത്യയിൽ നിർമ്മിക്കാനാണ് കാവാസാക്കി പദ്ധതിയിടുന്നത്. എന്നാൽ ഇന്ത്യൻ കണ്ടിഷനുകൾക്കനുസരിച്ച് ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ഉദാ: ഇന്ധനടാങ്ക്, സീറ്റ് ഹൈറ്റ്, ഗ്രൗണ്ട് ക്ലീറൻസ് തുടങ്ങിയവയിൽ. ഒപ്പം ഇവനെ ട്രാക്കിലും പൊടിപാറിക്കുമെന്ന് ഉറപ്പാണ്. റോഡിലും ട്രാക്കിലും പ്രധാന എതിരാളി എക്സ്പൾസ് തന്നെ.
ഇരുവരെയും ഒന്ന് മുട്ടിച്ചു നോക്കിയാലോ …
എക്സ്പൾസ് 200 4 വി | കെ എൽ എക്സ് 230 | |
എൻജിൻ | 199.6 സിസി, ഓയിൽ കൂൾഡ്, ഓ എച്ച് സി, 4 വാൽവ് | 233 സിസി, എയർ കൂൾഡ്, എസ് ഒ എച്ച് സി, 2 വാൽവ് |
പവർ | 18.9 പി എസ് @ 8500 ആർ പി എം | 19 പി എസ് @ 7,600 ആർ പി എം |
ടോർക്ക് | 17.35 എൻ എം @ 6500 ആർ പി എം | 19.8 എൻ എം @ 6,100 ആർ പി എം |
ഗിയർബോക്സ് | 5 സ്പീഡ് | 6 സ്പീഡ് |
സസ്പെൻഷൻ | ടെലിസ്കോപിക് // മോണോ | ടെലിസ്കോപിക് // മോണോ |
ട്രാവൽ | 250 // 170 എം എം | 220 // 223 എം എം |
കെ എൽ എക്സ് 230 യുടെ ഒരു എതിരാളിയാണ് യമഹ ഡബിൾ യു ആർ 155 ആർ. വി4 ൻറെ അതേ എൻജിനാണ് ഇവൻറെ ഹൃദയം.
ടയർ | 90/90-21 // 120/80-18 | 2.75-21 // 4.10-18 |
ബ്രേക്ക് | 276 // 220 എം എം | 240 // 220 എം എം |
നീളം * വീതി * ഉയരം | 2222 * 862 * 1320 എം എം | 2105 * 835 * 1165 എം എം |
വീൽബേസ് | 1410 എം എം | 1,360 എം എം |
സീറ്റ് ഹൈറ്റ് | 825 എം എം | 830 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 220 എം എം | 264 എം എം |
ഭാരം | 159 കെ ജി | 134 കെ ജി |
ഇന്ധനടാങ്ക് | 13 ലിറ്റർ | 7.6 ലിറ്റർ |
വില | 1.53 ലക്ഷം | 2 ലക്ഷം*** |
*** പ്രതീക്ഷിക്കുന്ന വില
Leave a comment