ഇന്ത്യയിൽ സ്പീഡ് 400 എൻഫീൽഡ് നിരയിൽ വലിയ മത്സരമാണ് കാഴ്ചവെക്കുന്നത് എങ്കിലും. സ്ക്രമ്ബ്ലെർ വേർഷൻറെ വില എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ചു കൂടുതലാണ്. ഇതിനൊപ്പം കുറച്ചു ഹാർഡ് കോർ ഓഫ് റോഡ് എത്തിയാൽ ഇവനൊന്ന് പമ്മും.
- എതിരാളികൾ മാറി ട്രിയംഫ് 400 യൂ കെയിൽ
- ട്രിയംഫ് സ്പീഡ് 400 ന് മികച്ച വില്പന
- ട്രിയംഫ് സാഹസിക്കന്മാരുടെ ഹൈറ്റ് കുറയും
അതിന് അനുസരിച്ചാണ് എതിരാളികളുടെ സസ്പെൻഷൻ, ടയർ, ഗ്രൗണ്ട് ക്ലീറൻസ് എന്നിവ നൽകിയിരിക്കുന്നത്. എന്നാൽ റോഡിൽ എത്തിയാൽ കളിമാറും എതിരാളി പിന്നിലാക്കി ഇവൻ ചീറി പായും.
സ്ക്രമ്ബ്ലെർ 400 എക്സ് | യെസ്ടി സ്ക്രമ്ബ്ലെർ | സ്ക്രമ് 411 | |
എൻജിൻ | 398.15 സിസി, ലിക്വിഡ് കൂൾഡ്, 4 വാൽവ് | 334 സിസി, ലിക്വിഡ് കൂൾഡ്, 4 വാൽവ് | 411 സിസി, എയർ കൂൾഡ്, എസ് ഒ എച്ച് സി |
പവർ | 39.5 ബി എച്ച് പി @ 8,000 ആർ പി എം | 30 പി എസ് | 24.3 ബി എച്ച് പി @ 6500 ആർ പി എം |
ടോർക് | 37.5 എൻ എം @ 6,500 ആർ പി എം | 28.21 എൻ എം | 32 എൻ എം 4250 ആർ പി എം |
ഭാരം | 185 കെ ജി | 192 കെ ജി | 185 കെ ജി |
ടയർ | 100/90-19 // 140/80-17 | 100/90-19 // 140/70-17 സ്പോക്ക് വീൽ | 100/90 -19 // 120/90 – 17 – സ്പോക്ക് വീൽ |
സസ്പെൻഷൻ ( ട്രാവൽ ) | യൂ എസ് ഡി // മോണോ ( 150 // 150 എം എം ) | ടെലിസ്കോപിക് // ഡ്യൂവൽ ഷോക്ക് ( 150 // 130 എം എം ) | ടെലിസ്കോപിക് // മോണോ ( 190 // 180 ) |
എ ബി എസ് | ഡ്യൂവൽ ചാനൽ | ഡ്യൂവൽ ചാനൽ | ഡ്യൂവൽ ചാനൽ |
ബ്രേക്ക് ( ഡിസ്ക് ) | 320 // 230 – എം എം | 320 // 240 – എം എം | 300 // 240 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 195 എം എം | 200 എം എം | 200 എം എം |
വീൽബേസ് | 1418 എം എം | 1403 എം എം | 1455 എം എം |
സീറ്റ് ഹൈറ്റ് | 835 എം എം | 800 എം എം | 795 എം എം |
ഫ്യൂൽ ടാങ്ക് | 13 ലിറ്റർ | 12.5 ലിറ്റർ | 15 ലിറ്റർ |
മൈലേജ് | 30 ലിറ്റർ | 30 കി.മി. | 33.3 ലിറ്റർ |
വില* | 2.63 ലക്ഷം | 2.12 ലക്ഷം | 2.03 ലക്ഷം |
*എക്സ് ഷോറൂം ഇന്ത്യ
Leave a comment