റോയൽ എൻഫീൽഡിനെ നേരിടാൻ വമ്പൻ ബ്രാൻഡുകളുടെ കൂട്ടുപിടിച്ച് ഇന്ത്യൻ ബ്രാൻഡുകൾ എത്തുമ്പോൾ. ആദ്യം എത്തിയ ഹാർലി പടകമാണ് പൊട്ടിച്ചെതെങ്കിൽ. ഇന്ന് വന്ന ട്രിയംഫ് സ്പീഡ് 400 ബോംബ് ആണ് പൊട്ടിച്ചിരിക്കുന്നത്. 2 മുതൽ 3 ലക്ഷം വരെയുള്ള മാർക്കറ്റ് ആകെ പിടിക്കാനാണ് ട്രിയംഫിൻറെ നീക്കം.
- ട്രിയംഫിൻറെ കുഞ്ഞൻ ഒരു കലക്ക് കലക്കും
- കില്ലർ പ്രൈസുമായി കുഞ്ഞൻ ഹാർലി
- അപ്പാച്ചെ ആർ ട്ടി ആർ 310 സ്പോട്ടെഡ്
പുതുതായി എത്തിയവരും രാജാവുമായി ഒന്ന് ഏറ്റുമുട്ടിച്ചാല്ലോ.
സ്പീഡ് 400 | എക്സ് 440, | ക്ലാസ്സിക് 350 | |
എൻജിൻ | 398.15 സിസി , ലിക്വിഡ് കൂൾഡ് , 4 വാൽവ്, ഡി ഒ എച്ച് സി, | 440 സിസി, 2 വാൽവ്, എയർ/ ഓയിൽ കൂൾഡ് | 349 സിസി, എയർ / ഓയിൽ കൂൾഡ്, |
പവർ | 40 പി എസ് @ 8,000 ആർ പി എം | 27.3 പി എസ് @ 6,000 ആർ പി എം | 20.2 പി എസ് @ 6100 ആർ പി എം |
ടോർക് | 37.5 എൻ എം @ 6,500 ആർ പി എം | 38 എൻ എം @ 4,000 ആർ പി എം | 27 എൻ എം @ 4000 ആർ പി എം |
ട്രാൻസ്മിഷൻ | 6 സ്പീഡ് | 6 സ്പീഡ് | 5 സ്പീഡ് |
ഭാരം | 176 കെ ജി | 181 കെ ജി | 195 കെ ജി |
ടയർ | 110/70 – 17 // 150/60 – 17 | 100/90 X 18 // 140/70 X 17 ( എം ആർ എഫ് ) | 100/90 – 19 // 120/80 – 18 |
സസ്പെൻഷൻ | യൂ എസ് ഡി // മോണോ | യൂ എസ് ഡി // ഡ്യൂവൽ ഷോക്ക് | ടെലിസ്കോപിക് // ട്വിൻ ഷോക്ക് |
എ ബി എസ് | ഡ്യൂവൽ ചാനൽ | ഡ്യൂവൽ ചാനെൽ | ഡ്യൂവൽ ചാനൽ |
ബ്രേക്ക് (സിംഗിൾ ഡിസ്ക് ) | 300 // 230 എം എം | 320 // 240 എം എം | 300 // 270 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | *** | 170 എം എം | 170 എം എം |
വീൽബേസ് | 1377 എം എം | 1,418 എം എം | 1390 എം എം |
സീറ്റ് ഹൈറ്റ് | 790 എം എം | 805 എം എം | 805 എം എം |
ഫ്യൂൽ ടാങ്ക് | 13 ലിറ്റർ | 13.5 ലിറ്റർ | 13 ലിറ്റർ |
സർവീസ് ഇന്റർവെൽ | 16,000 കി.മി / 12 മാസം | *** | *** |
മൈലേജ് | *** | 35 കിലോ മീറ്റർ | 42 കി.മീ |
ഫീച്ചേഴ്സ് | ട്രാക്ഷൻ കണ്ട്രോൾ, സ്ലിപ്പർ ക്ലച്ച്, അനലോഗ് + ഡിജിറ്റൽ മീറ്റർ കൺസോൾ | ട്ടി എഫ് ട്ടി ഡിസ്പ്ലേ, | ട്രിപ്പർ നാവിഗേഷൻ, ഡിജിറ്റൽ + അനലോഗ് |
വില* | 2.23 ലക്ഷം | 2.29 – 2.69 ലക്ഷം | 1.90 – 2.21 ലക്ഷം |
Leave a comment