Monday , 29 May 2023
Home latest News ആര് ജയിക്കും
latest News

ആര് ജയിക്കും

എൻ 160, പി 150 യും മത്സരിക്കുമ്പോൾ

pulsar n 150 vs p150

ഇന്ത്യയിൽ പൾസർ 150 യുടെ പുതിയ രൂപം എത്തിയിരിക്കുകയാണ്. ഇന്ത്യയിൽ എത്തില്ല എന്ന് വിചാരിച്ചിരുന്ന  മോഡൽ.  എൻ 160, 250 യുടെ രൂപത്തിന് അടിസ്ഥാനപ്പെടുത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാൽ വില കുറക്കാൻ കുറച്ച് മിനുക്ക് പണികൾ നടത്തിയിട്ടുണ്ടെങ്കിലും വലിയ കാര്യമായി വില കുറഞ്ഞിട്ടുമില്ല എന്നത് ചെറിയൊരു പോരായ്മയാണ്. സ്‌പോർട്ടി കമ്യൂട്ടർ 160 എനും കമ്യൂട്ടർ 150 പിയുടെയും തമ്മിൽ സ്കോർ ബോർഡ് ഒന്ന് നോക്കിയേക്കാം. ഭാവിയിലെ കളിയിൽ ആരു ജയിക്കുമെന്ന് നോക്കാം. 

 സ്പെക്പി 150   എൻ 160 
എൻജിൻ 149.68 സിസി, സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക്, എയർ കൂൾഡ്0+ 15. 14 സിസി 164.82 സിസി, സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക്, എസ് ഒ എച്ച് സി, ഓയിൽ കൂൾഡ് 
പവർ 14.5 പി എസ്  @ 8500 ആർ പി എം 0 1.5 പി എസ്16 പി എസ് @ 8750 ആർ പി എം 
ടോർക്ക് 13.5 എൻ എം  @ 6000 ആർ പി എം 0+ 1.15 എൻ എം 14.65 എൻ എം @ 6750 ആർ പി എം 
ഗിയർബോക്സ് 5 സ്പീഡ് 005 സ്പീഡ് 
ഫ്യൂൽ ടാങ്ക് 14 ലിറ്റർ 0014 ലിറ്റർ 
ടയർ 90/90-17 // 110/80-170+ 10 // + 20100/80-17 // 130/70-17 
സസ്പെൻഷൻ  ടെലിസ്കോപിക് // മോണോ സസ്പെൻഷൻ 00ടെലിസ്കോപിക് // മോണോ സസ്പെൻഷൻ 
ബ്രേക്ക് 260 എം എം   // 230 എം എം ഡിസ്ക്0+ 20 // 0280 എം എം //  230 എം എം   – ഡിസ്ക്
വീൽബേസ് 1352 എം എം061358 എം എം
സീറ്റ് ഹൈറ്റ് 790 എം എം05795 എം എം
ഗ്രൗണ്ട് ക്ലീറൻസ് 165 എം എം00165 എം എം
ഭാരം 140 കെ ജി -12  കെ ജി0 152 കെ ജി 
മീറ്റർ കൺസോൾ ഗിയർ ഇൻഡിക്കേറ്റർ , ക്ലോക്ക് , ഫ്യൂൽ ഇക്കോണമി, റേഞ്ച് ഇൻഡിക്കേറ്റർ 00ഗിയർ ഇൻഡിക്കേറ്റർ , ക്ലോക്ക് , ഫ്യൂൽ ഇക്കോണമി, റേഞ്ച് ഇൻഡിക്കേറ്റർ 
ഹെഡ്‍ലാംപ് ബൈ – ഫങ്ക്ഷണൽ എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‍ലാംപ്, എൽ ഇ ഡി പൈലറ്റ് ലാംപ്00ബൈ – ഫങ്ക്ഷണൽ എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‍ലാംപ്, എൽ ഇ ഡി പൈലറ്റ് ലാംപ്
ടൈൽ ലാംപ് എൽ ഇ ഡി ടൈൽ ലാംപ് വിത്ത് ഗ്ലിറ്റർ പാറ്റേൺ 00ബൈ – ഫങ്ക്ഷണൽ എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‍ലാംപ്, എൽ ഇ ഡി പൈലറ്റ് ലാംപ്
മൊബൈൽ ചാർജർ യൂ  എസ് ബി കണക്റ്റിവിറ്റി00യൂ  എസ് ബി കണക്റ്റിവിറ്റി
വില119,757/-122,854/-

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബി എസ് 6.2 വിൽ ഫുൾ പാസ്സായി എൻഫീൽഡ്

റോയൽ എൻഫീൽഡ് തങ്ങളുടെ സിംഗിൾ സിലിണ്ടർ മോഡലുകളെ എല്ലാം ബി എസ് 6.2 വിലേക്ക് അപ്ഡേറ്റ്...

രണ്ടു പേരും കൊണ്ട് രണ്ടാം സ്ഥാനത്തേക്ക്

ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഹോണ്ട മാർച്ച് മാസത്തിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ബി എസ് 6.2...

എൻഫീൽഡ് 650 യിൽ കടുത്ത പോരാട്ടം.

ഇന്ത്യയിൽ 500 സിസി + മോഡലുകളിൽ ഏറ്റവും കൂടുതൽ വില്പന നടത്തുന്ന മോട്ടോർസൈക്കിൾ ആണ് റോയൽ...

കൂടുതൽ ക്ലാസ്സിക് ആയി മിറ്റിയോർ 350

റോയൽ എൻഫീൽഡ് 350 മോഡലുകളിൽ ബലി മൃഗമാണ് തണ്ടർ ബേർഡ് അല്ലെങ്കിൽ മിറ്റിയോർ നിര. 350...