Monday , 29 May 2023
Home Archive 2 Columns

Archive 2 Columns

Phasellus tellus tellus, imperdiet ut imperdiet eu, iaculis a sem Donec vehicula luctus nunc in laoreet

വലിയ വിലകുറവുമായി 390 ആഡ്വച്ചുവർ

ഓരോ ദിവസം കൂടുമ്പോളും അഫൊർഡബിൾ വാരിയന്റുകൾ ഇറക്കുന്നവരുടെ എണ്ണം കൂടുകയാണ്. യമഹ, ട്ടി വി എസ് എന്നിവർക്ക് പിന്നാലെ ഈ ലിസ്റ്റിൽ 390 സാഹസികനും എത്തിയിരിക്കുകയാണ്. മറ്റ് മോഡലുകളെ പോലെ തന്നെ...

കാറുൾപ്പടെ 6 ഓല മോഡലുകൾ

ഇന്ത്യയെ മാറ്റി മറിക്കാൻ പോകുന്ന ഇരുചക്ര ഇലക്ട്രിക്ക് കമ്പനി തുടക്കത്തിൽ തന്നെ വലിയ വാഗ്ദാന ങ്ങളുമായാണ് കടന്ന് വന്നത്. വലിയ തോതിൽ മാറ്റങ്ങൾ വന്നില്ലെങ്കിലും ഇലക്ട്രിക്ക് വിപണിയുടെ മുന്നിലാണ് ഓലയുടെ ഇപ്പോഴത്തെ...

ജി എസ് എക്സ് ആണ് മെയിൻ

ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ എല്ലാ കോണിലും വേരുകളുള്ള ഇരുചക്ര ബ്രാൻഡാണ് സുസുക്കി. ഇവരുടെ പേരുകൾ ഹോണ്ടയെ പോലെ ഓരോ രാജ്യത്തും വ്യത്യസ്‍തമാണെങ്കിലും ചില ഇന്റർനാഷണൽ പേരുകളുണ്ട്. ആ പേരുകൾ എല്ലായിടത്തും ഏകദേശം...

യമഹയുടെ പേരുകൾ ഡീകോഡ് ചെയ്തപ്പോൾ

ജാപ്പനീസ് ബ്രാൻഡുകൾ ഓരോ മാർക്കറ്റിനനുസരിച്ച് മോഡലുകൾ അവതരിപ്പിക്കുന്നവരാണ്. ഇവർക്ക് 100 മുതൽ 1000 സിസി വരെ മോഡലുകൾ ലോകമെബാടും ഉണ്ട്. അതിൽ ഇപ്പോൾ യൂണിവേഴ്സൽ സ്റ്റാറുകളുടെ പേരുകൾ ഒന്ന് ഡീകോഡ് ചെയ്യാം....

എഫ് സിയിൽ ഡ്യൂവൽ ചാനൽ എ ബി എസ്

ഇന്ത്യയിൽ ബി എസ് 6.2 ആഘോഷമാക്കുകയാണ് യമഹ. തങ്ങളുടെ ബൈക്കുകളുടെ കുറവുകൾ നികത്തി കൂടുതൽ ആധുനികനാക്കുകയാണ്. അതിൽ എം ട്ടി യും ആർ 15 ൻറെയും വിശേഷങ്ങൾ ഇതിനോടകം തന്നെ നമ്മൾ...

ചിലർ ഉടൻ തന്നെ പടിയിറങ്ങും

ബജാജ് കഴിഞ്ഞ് എത്തുന്നത് ഹീറോയുടെ അടുത്താണ്. വലിയ പാളിച്ചകൾ ഇല്ലാതെ പോകുന്ന ഹീറോ നിരയുടെ ഏറ്റവും കുറവ് വില്പന നടത്തുന്നത് മാസ്റ്ററോ സ്കൂട്ടറിലാണ്. അവന് ഉടനെ തന്നെ അപ്ഡേഷൻ ഉണ്ടാകുമെന്ന് ഹീറോ...

പിന്നിൽ വരി വരിയായി

എഫ് സി വേർഷൻ 2 അവതരിപ്പിച്ചതിന് പിന്നാലെ. യമഹ തങ്ങളുടെ സെമി ഫയറിങ് വേർഷൻ ഫൈസർ 2014 ൽ തന്നെ കൊണ്ടുവന്നു. പഴയ സമവാക്യങ്ങൾ എല്ലാം ഒത്തിണങ്ങി വേർഷൻ 2 വിൽ...

പുതിയ കുഞ്ഞനെ അവതരിപ്പിച്ച് ഹാർലി

പ്രീമിയം നിർമ്മാതാക്കൾ ഒരു മോഡലുകൊണ്ട് ഒരു പാട് മാർക്കറ്റിൽ എത്തിക്കുകയാണ് ചെയ്യുന്നതെങ്കിൽ. ഹാർലിയുടെ നീക്കം മറ്റൊന്നാണ്. വികസിത രാജ്യങ്ങളിൽ അത്യധുനിക ലിക്വിഡ് കൂൾഡ്, ട്വിൻ സിലിണ്ടറും എൻജിൻ അവതരിപ്പിക്കുകയും. വികസ്വര രാജ്യങ്ങളിൽ...

അപ്പാച്ചെ ആർ ട്ടി ആർ 310 ഉടൻ

ഇന്ത്യയിൽ ഏറ്റവും മികച്ച പങ്കാളികളിൽ ഒന്നാണ് ട്ടി വി എസും, ബി എം ഡബിൾ യൂ വും. 2013 ൽ ആരംഭിച്ച ഈ കൂട്ടുകെട്ടിൽ 310 സിസി മോഡലുകളാണ് വിപണിയിൽ എത്തിയത്....

കെ ട്ടി എം ഓൺ റോഡ് വില.

ഇന്ത്യയിൽ പുതിയ മലിനീകരണ ചട്ടം നിലവിൽ വന്നിരിക്കുകയാണ്. പല ബ്രാൻഡുകളിലും വലിയ വിലക്കയറ്റം ഉണ്ടായപ്പോൾ അവിടെ നിന്ന് മാറി നിൽക്കുകയാണ് കെ ട്ടി എം. പ്രീമിയം ബ്രാൻഡ് ആയിട്ട് കൂടി ഏകദേശം...