വെള്ളിയാഴ്‌ച , 22 സെപ്റ്റംബർ 2023
Home latest News ലൈവ് അപ്പാച്ചെ ആർ ട്ടി ആർ 310 ലോഞ്ച് ഇവൻറ്
latest News

ലൈവ് അപ്പാച്ചെ ആർ ട്ടി ആർ 310 ലോഞ്ച് ഇവൻറ്

apache rtr 310 launch event live
apache rtr 310 launch event live

പുതിയ വിവരങ്ങൾക്കായി പേജ് റിഫ്രഷ് ചെയ്യൂ

06 : 42 – അപ്പോൾ എല്ലാവർക്കും ശുഭരാത്രി

06 : 42 – ഡീറ്റൈൽഡ്‌ ഫസ്റ്റ് ലൂക്ക് ഉടൻ നമ്മുടെ വെബ്‌സൈറ്റിൽ

06 : 42 – ക്വിക്ക് ഷിഫ്റ്റെർ ഇല്ലാതെ ബ്ലാക്ക് നിറത്തിന് വില 2.42 ലക്ഷം

06 : 42 – ഇനിയും കുറയും

06 : 42 – ബ്ലാക്ക് 2.57 ലക്ഷം

06 : 40 – മഞ്ഞ 2.64 ലക്ഷം

06 : 40 – വില പ്രഖ്യാപനം ഉടൻ ഉണ്ടാകും

06 : 36 – ബീസ്റ്റ് ലുക്ക്

06 : 36 – മഞ്ഞ, നീല, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങൾ സ്റ്റേജിൽ

06 : 36 – ഉടൻ സ്റ്റേജിലേക്ക്

06 : 36 – സ്റ്റേജിൽ ഫ്രീ സ്റ്റൈൽ ഡാൻസ്

06 : 33 – അപ്പാച്ചെ ആർ ആർ 310 ബി ട്ടി ഒ എഡിഷൻ പോലെ

06 : 33 – കസ്റ്റമ് വേർഷനും ഉണ്ടാകും

06 : 33 – ഡ്യൂക്ക് 390 യോട് ചേർന്ന് നിൽക്കുന്ന ഡിസൈൻ

06 : 28 – സ്മാർട്ട് എക്സ് കണക്റ്റിവിറ്റി

06 : 28 – ഉടൻ ഒഫീഷ്യൽ ലോഞ്ച്

06 : 28 – ഡ്യൂവൽ കോമ്പൗണ്ട് റെയ്ഡിൽ ടയർ

06 : 28 – മുന്നിലും പിന്നിലും അഡ്ജസ്റ്റബിൾ ചെയ്യാവുന്ന സസ്പെൻഷൻ

06 : 28 ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം

06 : 28 ക്ലൈമറ്റ് കണ്ട്രോൾ സീറ്റ്

06 : 26 – മികച്ച എക്സ്ഹൌസ്റ്റ് ഡിസൈൻ

06 : 26 – കരുത്തിലും ടോർക്കിലും വർധന

06 : 26 – എയ്റോ ഡൈനാമിക് ഡിസൈൻ

06 : 26 – എയ്റോ ഡൈനാമിക് ഡിസൈൻ

06 : 22 – ലൈറ്റ് വൈറ്റ് അലൂമിനിയം സബ്ഫ്രെയിം

06 : 21 – ശരിക്കും ഒരു സൂപ്പർ ബൈക്ക് ഇലക്ട്രോണിക്സ്

06 : 21 – കൂടുതൽ സുരക്ഷക്കായി കോർണേറിങ് എ ബി എസ്

06 : 20 – കോർണേറിങ് – എ ബി എസ്, ക്രൂയിസ് കണ്ട്രോൾ, ട്രാക്ഷൻ കണ്ട്രോൾ

06 : 20 – റൈസ് ട്യുൻഡ് ഡൈനാമിക് സ്റ്റെബിലിറ്റി കണ്ട്രോൾ

06 : 16 – ഹെഡ്‍ലൈറ്റ് ഡിസൈൻ

06 : 16 – ഫ്രീ സ്റ്റൈൽ കൺസെപ്റ്റ്

06 : 16 – ഫ്രീ സ്റ്റൈൽ കൺസെപ്റ്റ്

06 : 16 – ഡിസൈൻ കുറിച്ച്

06 : 13 – വിലയെക്കുറിച്ച് ഉടനെ അറിയാം

06 : 09 – ഡ്യൂവൽ ടോൺ അലോയ് വീൽ

06 : 09 – അഗ്ഗ്രസിവ് ഡിസൈൻ

06 : 09 – ഉടനെ ഡിസൈൻ പുറത്ത്

06 : 07 – 3 അക്‌സെസ്സറിസ് കിറ്റ് ടെക്, ടൂറിംഗ് …

06 : 07 – ബി ഡിറക്ഷണൽ ക്വിക്ക് ഷിഫ്റ്റെർ

06 : 06 – 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേ, ഡൈനാമിക് ട്വിൻ എൽ ഇ ഡി

06 : 06 – ക്രൂയിസ് കണ്ട്രോൾ, 5 റൈഡ് മോഡ്

06 : 06 – സെഗ്മെൻറ്റ് ഫസ്റ്റ് ഇല്ലാതെ എന്ത് ആഘോഷം

06 : 05 – പേര് ഉറപ്പിച്ചു ആർ ട്ടി ആർ 310

06 : 03 – സ്ട്രീറ്റ് ഫ്രീ സ്റ്റൈൽ എന്നാണ് ചെല്ലാ പേര്

06 : 03 – യുവാക്കളാണ് ഈ സെഗ്മെൻറ് ൽ കൂടുതൽ

06 : 01 – 310 സെഗ്മെൻറ് നിരയിൽ വൻ വളർച്ച

05 : 57 ഉടൻ ലോഞ്ച്

05 : 57 – 241 – 450 സിസി സെഗ്മെന്റിലെ രാജാവ്

05 : 57 – 06 മണിക്കൂർ നോൺ സ്റ്റോപ്പ് സ്റ്റണ്ടിങ് – ഏഷ്യൻ റെക്കോർഡ്

05 : 56 – RTR എന്ന് പേരിടാൻ സാധ്യത

05 : 56 – 2023 ൽ 50 ലക്ഷം അപാച്ചെക്കൾ

05 : 55 – 2005 ആദ്യ അപ്പാച്ചെ അവതരിപ്പിച്ചു

05 : 54 – മോപ്പഡ് മുതൽ ആർ ആർ 310 വരെ റൈസ് ട്രാക്കിൽ

05 : 54 – 1982, 2015, 2016, 2022, 2023 ൽ റേസിംഗ് രംഗത്ത് വിജയക്കൊടി പാറിച്ചു

05 : 51 – 1982 മുതൽ റേസിംഗ് രംഗത്ത്

05 : 51 – ഞെട്ടിക്കുമെന്ന് ട്ടി വി എസ് മേധാവി

05 : 51 – ലോഞ്ച് ഉടൻ

05 : 47 – 1,071 പേർ ലൈവ് കാണുന്നു

05 : 46 – തായ്‌ലാൻഡിലാണ് ലോഞ്ച് നടക്കുന്നത് ആങ്കർ

05 : 45 – ലോഞ്ച് ഇവൻ്റ്റ് ആരംഭിച്ചിരിക്കുന്നു

05 : 44 – 2.5 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്

05 : 41 – നേക്കഡ് മോട്ടോർസൈക്കിളുകളുടെ പോലെ മിനിമലിസ്റ്റിക് ഡിസൈൻ രീതിയാണ്

05 : 40 – 05:45 ലോഞ്ച് ഇവൻറ് ആരംഭിക്കും

05 : 39 – ഇലക്ട്രോണിക്സിൽ കൂടുതൽ മാറ്റങ്ങൾ

05 : 37 – പക്ഷേ ട്യൂണിങ്ങിൽ ചെറിയ വ്യത്യാസം ഉണ്ടാകും

05 : 37 – അപ്പാച്ചെ ആർ ആർ 310 നിൻറെ അതേ എൻജിൻ തന്നെ

05 : 36 – അപ്പാച്ചെ ആർ ആർ 310 നിൻറെ അതേ എൻജിൻ തന്നെ

05 : 35 – പേരിൽ ചെറിയ മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്

05 : 34 – ഏതാനും നിമിഷങ്ങൾക്ക് അകം പുതിയ വിവരങ്ങൾ ലഭ്യമാകും

05 : 30 – ടീസറുകളാണ് പ്രദർശിപ്പിക്കുന്നത്

05 : 30 – എല്ലാവർക്കും നമസ്കാരം

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...