കെ ട്ടി എം തങ്ങളുടെ പുത്തൻ ഇരട്ട സിലിണ്ടർ സാഹസികരെ ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ പോലെ തന്നെ നേക്കഡ് മോഡലുകളുടെ വകബേധമാണ് സാഹസികർ അവിടെയും. കരുത്തൻ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലുകളുടെ അടിസ്ഥാനപ്പെടുത്തി എത്തുന്ന 790 , 890 ആഡ്വാഞ്ചുവറുക്കൾക്ക് ടോപ് ഓഫ് റോഡ് കഴിവുകൾ എല്ലാം നൽകിയിട്ടൂണ്ട് താനും.
ഇവിടെ 390, 250 മോഡലുകളിലെ ഫീച്ചേഴ്സിൻറെ വ്യത്യാസം അവിടെയും കാണാം. എന്നാൽ ഡിസൈനിൽ സാമ്യത അവിടെയുമുണ്ട്. ഡിസൈനിലും ഫീച്ചേഴ്സിലും മാറ്റങ്ങളുമായി എത്തിയ പുതുതലമുറ 2023 എഡിഷൻ 790, 890 സാഹസികരുടെ ഇടിവെട്ട് ചിത്രങ്ങൾ കാണാം












Leave a comment