ഫേസ്ബുക്കിൽ Auto Malayalam എന്ന പേജിലൂടെയാണ് automalayalam.com എന്ന നമ്മുടെ വെബ്സൈറ്റിൻറെ തുടക്കം. പേജ് നിർമ്മിച്ചതിന് ശേഷം 1217 ദിവസങ്ങളിൽ മിക്കവാറും എല്ലാ ദിവസത്തെ ഒട്ടുമിക്ക്യ വാഹനലോകത്തെ വിശേഷങ്ങൾ നിങ്ങൾക്ക് മുന്നിൽ എത്തിച്ചെന്ന സന്തോഷത്തോടെയും ഒപ്പം നിങ്ങൾ തിരിച്ച് Facebook, Instagram ലൂടെയും തന്ന പിന്തുണ ഇന്ധനമാക്കിയാണ് ” automalayalam.com “ എന്ന വെബ്‌സൈറ്റിൽ നമ്മൾ എത്തിയിരിക്കുന്നത്.
ലോകത്തിലെയും പ്രത്യാകിച്ച് ഇന്ത്യയിലെ വാഹനലോകത്തെ പുത്തൻ വിശേഷങ്ങൾ നിങ്ങൾക്ക് മുന്നിൽ മലയാളത്തിൽ എത്തിക്കുകയാണ് ഈ ” automalayalam.com ” എന്ന ഈ വെബ്സൈറ്റിൻറെ ലക്ഷ്യം.
ഒപ്പം നമ്മുടെ ഈ വെബ്‌സൈറ്റിൽ Auto News, Web Series, Top 5, Gallery, Upcoming bikes എന്നിങ്ങനെ 5 സെഗ്മെന്റുകളായി തിരിച്ചിട്ടുണ്ട്.
Auto News ൽ പുത്തൻ വാഹനവിശേഷങ്ങൾ അണിനിരക്കുമ്പോൾ,
Web Series ൽ ഒരു വിഷയത്തെ കുറിച്ച് ഏതാനും എപ്പിസോഡുക്കളാണ് ഉണ്ടാക്കുക,
Top 5 ഒരു വിഷയത്തെകുറിച്ചുള്ള ആദ്യ 5 മോഡലുക്കളെയാണ് നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്,
Gallery യിൽ വാഹനങ്ങളുടെ ചിത്രങ്ങൾ ആണ് ഉൾകൊള്ളിക്കുക.
Upcoming bikes ൽ വരാനിരിക്കുന്ന മോഡലുകളാണ് അവതരിപ്പിക്കുന്നത്.